Home ഇന്ത്യ എം എസ് സി എൽസ 3 കപ്പൽ അപകടം ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

എം എസ് സി എൽസ 3 കപ്പൽ അപകടം ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

209
0

തിരുവനന്തപുരം : കേരള തീരത്തെ എം എസ് സി എൽസ 3 ചരക്കുകപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

Previous articleറെയിൽവേ സ്റ്റേഷനിൽ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേൺ റെയിൽവേ
Next articleമയാമി : ചെമ്പിളാതറയിൽ സി കെ ജോർജ്

Leave a Reply