Home ഓഷിയാന റിമി ടോമിയുടെ ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂൺ 18-ന് ഓസ്ട്രേലിയയിലെ കെയിൻസിൽ

റിമി ടോമിയുടെ ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂൺ 18-ന് ഓസ്ട്രേലിയയിലെ കെയിൻസിൽ

159
0

പ്രശസ്ത ഗായിക റിമി ടോമി ഓസ്ട്രേലിയയിലെ കെയിൻസിൽ ജൂൺ 18-ന് ലൈവ് മ്യൂസിക്കൽ പ്രോഗ്രാം അവതരിപ്പിക്കുന്നു. JB Events സംഘടിപ്പിക്കുന്ന ഈ സംഗീതവിരുന്ന് All Saints Theatre, Cairns-ലാണ് നടക്കുന്നത്. മെയ് 31-നു മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന കുടുംബങ്ങൾക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടുകൾ ലഭ്യമാണ്. ടിക്കറ്റുകൾ Just Easy Book വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

Previous articleജിൻസൺ ആന്റോ ചാൾസിന് സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ
Next articleമലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ വിമൻസ് ഫോറം രൂപീകരിച്ചു

Leave a Reply