Home ഇന്ത്യ SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു ; 99.5% വിജയം

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു ; 99.5% വിജയം

178
0

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 പേർ തുടർപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്…. Read more at https://www.sirajlive.com/sslc-exam-results-declared-pass-percentage-99-5.html

Previous articleന്യൂകാസിലില്‍ എതിരില്ലാതെ മൂന്നാം തവണയും കൗണ്‍സിലറായി അങ്കമാലി സ്വദേശി ഇഗ്‌നേഷ്യസ് വര്‍ഗീസ്
Next articleകേരള പ്രദേശ് കോണ്‍ഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും

Leave a Reply