Home അമേരിക്ക ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു.

244
0

ചിക്കാഗോ : ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. സിസ്റ്റർ ഡിയാന തെരേസ് സി.എം.സി. ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. എന്നിവർ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

Previous articleഹോളിയെ ഔദ്യോഗികമായി അംഗീകരിച്ച് ടെക്സസ് ; സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം
Next articleസീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2025 ജൂൺ 6,7,8 തീയതികളിൽ

Leave a Reply