Home യൂറോപ്പ് അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘ക്നാനായ നക്ഷത്ര രാവ്’ ജനുവരി 4 -ന്

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘ക്നാനായ നക്ഷത്ര രാവ്’ ജനുവരി 4 -ന്

212
0

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് – ന്യൂ ഇയർ സെലിബ്രേഷൻ ‘ക്നാനായ നക്ഷത്ര രാവ്’ 2025 ജനുവരി 4ആം തീയതി Ardee Parish Centre, Ardee, Co . Louth ( A92 X5DE) ൽ വെച്ച് നടത്തപ്പെടുന്നു. ഫാ. തോമാസ് കൊച്ചുപുത്തേപുരയിലിന്റെ
കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സംഗമം, പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും കരോൾ ഗാന മത്സരവും കലാപരിപാടികളുമായി നടത്തപ്പെടും. ഈ ആവേശ സംഗമത്തിലേക്കു അയർലണ്ടിൽ ഉള്ള എല്ലാ ക്നാനായ മക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Please Contact:
Jose Chacko (President)- +353 87 259 5545
Shajumon Mathew (Secretary)- +353 87 252 3283
Philip Mathew (Treasure)- +353 87 986 4135

Previous articleഡാലസ് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിന്റെ ധനസഹായം കേരളത്തിലെ വിവിധ കാരൂണ്യ പദ്ധതികള്‍ക്ക്
Next articleഅയർലണ്ടിലെ ഇന്ത്യൻ ഉത്സവം : ക്ലോൺമെൽ സൺഫെസ്റ്റ് 2025 ജൂലൈ 19ന്

Leave a Reply