Home യൂറോപ്പ് അയർലണ്ടിലെ പീസ് കമ്മീഷണർ ആയി മലയാളി ജോജി എബ്രഹാം

അയർലണ്ടിലെ പീസ് കമ്മീഷണർ ആയി മലയാളി ജോജി എബ്രഹാം

186
0

ലൂക്കനിലെ ഹെർമിറ്റേജ് ക്ലിനിക്കിൽ CSSD ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി ചുമതലയേറ്റു. അയര്‍ലണ്ടിലെ സംഘടനാ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ അദ്ദേഹത്തിന്‍റെ കഴിവും പ്രാഗൽഭ്യവും പീസ് കമ്മീഷണർ എന്ന സ്ഥാനത്തിന് അർഹനാക്കി. ജോജി എബ്രഹാം നിലവിൽ കോട്ടയം ക്ലബ്ബിന്റെ സെക്രട്ടറി, മലയാളം സംഘടനയുടെ പ്രസിഡൻറ്, എക്യുമെനിക്കൽ ക്രിസ്ത്യൻ കൂട്ടായ്മയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

Previous articleരാജ്യസഭയിൽ വിവാദമായ അംബേദ്കർ പരാമർശം ; അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ്
Next articleഡാലസ് മലയാളി അസോസിയേഷന്‍ 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു

Leave a Reply