Home ഇന്ത്യ എറണാകുളത്ത് ഒരു ലക്ഷം ലീഡ് കടന്ന് ഹൈബി ഈഡൻ

എറണാകുളത്ത് ഒരു ലക്ഷം ലീഡ് കടന്ന് ഹൈബി ഈഡൻ

270
0

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവെ എക്‌സിറ്റ് പോളിന് സമാനമായി കേരളത്തില്‍ യുഡിഎഫ് കുതിപ്പ്. എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ 101464 വോട്ടുകള്‍ക്കാണ് ഹൈബി ഈഡൻ മുന്നേറുന്നത്. അതെ സമയം കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളെങ്കിലും നേടിയേക്കാമെന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍, തൃശൂരില്‍ 40,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Previous articleതമിഴ്നാട്ടില്‍ ഇൻഡ്യ സഖ്യം മുന്നേറ്റം തുടരുന്നു ; എൻഡിഎയ്ക്ക് ‘പൂജ്യം’..
Next articleഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കാനഡ സന്ദര്‍ശനം ഓഗസ്റ്റ് 16 മുതല്‍

Leave a Reply