Home ഇന്ത്യ വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രം | അഖില കേരള തിരുവാതിരകളി മത്സരം | കേരളവോയ്‌സിലും KVTV-യിലും തത്സമയം

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രം | അഖില കേരള തിരുവാതിരകളി മത്സരം | കേരളവോയ്‌സിലും KVTV-യിലും തത്സമയം

627
0

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം 2024 മാര്‍ച്ച് 6,7,8 തീയതികളില്‍ സമുചിതമായി ആഘോഷിക്കുന്നു. വര്‍ണ്ണാഭമായ ഉത്സവചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും കോര്‍ത്തിണക്കി വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പൊലിമ നിറച്ചുകൊണ്ട് മാര്‍ച്ച് 6 ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്ന അഖില കേരള തിരുവാതിരകളി മത്സരം കേരളവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകാനഡയിൽ ഡോക്ടർ തോമസിനു മികച്ച സേവനത്തിനു ലൈഫ്ടൈം അവാർഡ്
Next articleഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് 2024-2025 പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12 ന്

Leave a Reply