Home അമേരിക്ക ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ ന്യൂ യോർക്കിൽ

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ ന്യൂ യോർക്കിൽ

322
0

റോക്‌ലൻഡ് : സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് റോക്‌ലൻഡിന്റെ നേതൃത്വത്തിൽ ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ന്യൂ യോർക്ക് ബൈബിൾ കൺവൻഷൻ വെസ്റ്റ് നയാക്ക് സെന്റ് ഫ്രാൻസിസ് അസീസി ചർചിൽ ജൂലൈ 21, 22, 23 തീയതികളിൽ നടത്തപ്പെടുന്നു . ജൂലൈ 21 ന് 2 മുതൽ 7 മണി വരെയും 22നും 23നും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് കൺവൻഷൻ .യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി ഇംഗ്ലീഷ് സെഷൻ പ്രത്യേകം ഉണ്ടായിരിക്കും. ”ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും കേൾക്കുന്നവരും ഇതിൽ എഴുതപ്പെട്ടിരിക്കുന്നത് പാലിക്കുന്നവരും അനുഗ്രഹീതർ. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു”. (വെളിപാട് 1:3).

സീറ്റുകൾ പരിമിതം .വേഗം രജിസ്റ്റർ ചെയ്യൂ.

ഫോൺ :914-222- 3457

സന്ദർശിക്കുക : http://www.stpetersmcc.org

Previous articleപത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിനു നവ നേത്ര്വത്വം
Next articleഎ.ജി.ഐ.എഫ്.എന്‍.എ 2024 – ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

Leave a Reply