തിരുവനന്തപുരം : മകളുടെ കമ്ബനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് പണം വാങ്ങിയെന്നായിരുന്നെങ്കില്‍ തങ്ങള്‍ അതിനെ വിമര്‍ശിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരള സദസ് തുടങ്ങിയതില്‍ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണ്. നവകേരള സദസിന്‍റെ യാത്ര മതിലുപൊളി യാത്രയായി മാറിയെന്നും മുരളീധരൻ വിമര്‍ശിച്ചു.
Home ഇന്ത്യ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥ ; നവകേരള സദസ് യാത്ര മതിലുപൊളി യാത്രയായി മാറി ; കെ....













