യൂറോപ്പ്

Home യൂറോപ്പ് Page 26

Latest News

UN General Assembly themed image with the flags of China, Iran, Cuba, and the United States

ഇറാനും ക്യൂബയ്ക്കുമെതിരായ സമ്മർദ്ദം അവസാനിപ്പിക്കണമെന്ന് ചൈന; യുഎൻ പൊതുസഭയിൽ ശക്തമായ നിലപാട്

0
ഇറാനും ക്യൂബയ്ക്കുമെതിരായ ഉപരോധങ്ങളും സമ്മർദ്ദ നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭയിൽ ചൈന ശക്തമായ നിലപാട് രേഖപ്പെടുത്തി.
മലയാളം സർവകലാശാലയും വടക്കേ അമേരിക്കൻ മലയാളി സംഘടനാ പ്രതിനിധികളും ചേർന്നുള്ള ചർച്ചയെ പ്രതിനിധീകരിക്കുന്ന ചിത്രം

ഫൊക്കാനയും മലയാളം സർവകലാശാലയും കൈകോർക്കുന്നു; അമേരിക്കൻ മലയാളികൾക്കായി രചനാ പഠന പദ്ധതി

0
മലയാളം സർവകലാശാലയും ഫൊക്കാനയും ചേർന്ന് അമേരിക്കൻ മലയാളികൾക്കായി രചനാ പഠന പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നു.

തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു ; 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

0
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാഗ്യാന്വേഷികള്‍ ഒന്നടങ്കം ഉറ്റുനോക്കിയ ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് TL 360615...

കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രേംകുമാറിനെ തിരഞ്ഞെടുത്തു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക...

ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

0
ഡാലസ്: പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും, റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി....

“പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു’; സം​വാ​ദം സംഘടിപ്പിച്ച് കേ​ളി

0
റി​യാ​ദ്: പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു, അ​ത് ആ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്, മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ധാ​ര​ണ​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം തു​റ​ന്ന സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു....

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

0
ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ആ​വേ​ശം അ​വ​സാ​ന നി​മി​ഷം​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഇ​റാ​നെ 37-34ന് ​കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം...

കോം​ഗോ​യി​ൽ വി​മാ​നം ത​ക​ർ​ന്നു വീ​ണ് 14 പേ​ർ മ​രി​ച്ചു

0
കി​ൻ​ഷാ​സ: കോം​ഗോ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു. കോം​ഗോ സൈ​ന്യ​മാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സൈ​നി​ക കോ​ട​തി മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ട്ടോം​ബോ ക​റ്റ​ലാ​യി...

കൈപ്പുഴ: ചിറയില്‍ അന്നമ്മ ജോസഫ്

0
കൈപ്പുഴ: ചിറയില്‍ അന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26.09.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വില്ലൂന്നി സെന്റ് സേവ്യേഴ്സ് പളളിയില്‍.

പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം ; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്.

0
റിയാദ്: പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. ദമാമില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകളായി. റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സര്‍വീസുകള്‍ വീതവും മദീനയിലേക്ക്...