തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാഗ്യാന്വേഷികള്‍ ഒന്നടങ്കം ഉറ്റുനോക്കിയ ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് TL 360615 എന്ന ടിക്കറ്റ് അർഹമായി. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006 തുടങ്ങിയ സീരീസുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226 എന്നീ നമ്പറുകള്‍ മൂന്നാം സമ്മാനത്തിനും അർഹമായി.











