Home യൂറോപ്പ് തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ ഐ ഓ സി അയർലണ്ട് അനുശോചനം രേഖപ്പെടുത്തി

തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ ഐ ഓ സി അയർലണ്ട് അനുശോചനം രേഖപ്പെടുത്തി

197
0

ഡബ്ലിൻ : കെ പി സി സി മുൻ പ്രസിഡന്റും, മുൻ രാജ്യസഭാ അംഗവും, മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് അനുശോചനം രേഖപെടുത്തി.
“അടിമുടി കോൺഗ്രസ്‌” തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവെക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മാതൃകയും, പൊതു പ്രവർത്തകർക്ക് മാതൃകയും ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Previous articleസംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത ; എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Next articleറിമി ടോമിയുടെ സംഗീത പ്രകടനവും ഐ എം വിജയന്റെ സാന്നിധ്യവും അടയാളമാകുന്നു; ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ഓഗസ്റ്റ് 2-ന്

Leave a Reply