യൂറോപ്പ്

Home യൂറോപ്പ് Page 7

Latest News

മരണമടഞ്ഞ കർദ്ദിനാളുമാർക്കും, മെത്രാന്മാർക്കുമായി ബലിയര്‍പ്പിച്ച് പാപ്പ

0
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വർഷം മരണമടഞ്ഞ കർദ്ദിനാളുമാർക്കും മെത്രാന്മാർക്കുമായി ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ചു. ഇന്നലെ നവംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിയ്ക്കായിരിന്നു ബലിയര്‍പ്പണം. മരിച്ചവർക്കുവേണ്ടിയുള്ള...

ട്രം​പി​ന് വ​ൻ തി​രി​ച്ച​ടി: ജ​ന​പ്ര​തി​നി​ധി സ​ഭ പി​ടി​ച്ചെ​ടു​ത്ത് ഡെ​മോ​ക്രാ​റ്റു​ക​ൾ

0
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​വി​ജ​യം കു​റി​ച്ച് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് 41 സീ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ച്ച ഡെ​മോ​ക്രാ​റ്റു​ക​ൾ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 250 സീ​റ്റു​ക​ൾ ക​ട​ന്ന് ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. ട്രം​പ്...

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് പ​മ്പ​യി​ലെ​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി.

0
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് പ​മ്പ​യി​ലെ​ത്താ​ൻ പു​തി​യ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് എ​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രും...
ഹർമീത് ധില്ലൺ രാജിവാർത്തയുടെ മലയാളം ന്യൂസ് ചിത്രം

ട്രംപ് ഭരണകൂടത്തിൽ ഉന്നതതല രാജി; സിവിൽ റൈറ്റ്സ് വിഭാഗം മേധാവി ഹർമീത് ധില്ലൺ സ്ഥാനമൊഴിഞ്ഞു

0
യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് വിഭാഗം മേധാവി ഹർമീത് ധില്ലൺ രാജിവച്ചു. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് രാജി സ്ഥിരീകരിച്ചു.
ശ്രീജ കോയയെ കാണാതായ വിവരം സംബന്ധിച്ച ചിത്രം

ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനി ശ്രീജ കോയയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

0
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ താമസിക്കുന്ന 23 വയസ്സുകാരി ശ്രീജ കോയയെ കാണാതായ സംഭവത്തിൽ ബോസ്റ്റൺ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. നവംബർ രണ്ടിന് തിങ്കളാഴ്ച രാത്രി ഏകദേശം 9.45ന് ഡോർചെസ്റ്ററിലെ...
നാൻസി ലാകോർ തിരഞ്ഞെടുപ്പ് വാർത്താചിത്രം

സൈനിക നേതൃത്വത്തിൽനിന്ന് പുറത്താക്കിയ നാൻസി ലാകോർ കോൺഗ്രസിലേക്ക്; സൗത്ത് കരോലിനയിൽ നിർണായക മുന്നേറ്റം

0
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽവാഷിങ്ടൺ: അമേരിക്കൻ നേവി റിസർവ് മേധാവിപദവിയിൽനിന്ന് 2025-ൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നീക്കിയ മുൻ വൈസ് അഡ്മിറൽ നാൻസി ലാകോർ, സൗത്ത് കരോലിനയിലെ ഒന്നാം കോൺഗ്രസ് മണ്ഡലത്തിൽ ഡെമോക്രാറ്റിക്...
UIC ക്യാമ്പസിലെ സംഭവത്തിന്റെ വാർത്താചിത്രം

UIC ക്യാമ്പസിൽ കത്തിയാക്രമണ ശ്രമം; തീപിടിത്തമുണ്ടാക്കുന്ന ഉപകരണം ഉപയോഗിക്കാൻ ശ്രമിച്ച വിദ്യാർത്ഥി അറസ്റ്റിൽ

0
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽചിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ചിക്കാഗോ (UIC) ക്യാമ്പസിലെ സ്റ്റുഡന്റ് സെന്റർ ഈസ്റ്റ് കെട്ടിടത്തിൽ നവംബർ നാലിന് ബുധനാഴ്ച ഒരു വിദ്യാർത്ഥിക്കുനേരെ കത്തിയാക്രമണ ശ്രമം നടന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ...

കോട്ടയത്ത്‌ ഇന്നലെ കാണാതായ 26-കാരിയെ ഇന്ന് രാവിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ കൈവഴിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശി...

0
കോട്ടയത്ത്‌ ഇന്നലെ കാണാതായ 26-കാരിയെ ഇന്ന് രാവിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ കൈവഴിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശി ഷാജി ജോസഫിന്റെ മകൾ നിമ്മി ഷാജി ആണ് മരിച്ചത്. ​പോലീസ് നൽകുന്ന വിവരമനുസരിച്ച്, ചൊവ്വാഴ്ച...

യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം; ലൊസാഞ്ചലസിൽ നിത്യ രാമന് ജയം

0
വാഷിംഗ്ടൺ: യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം. ലൊസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ നിത്യ രാമൻ (45) വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ മേയറുമായ കാരൻ ബാസിനെയാണ് നിത്യ തോൽ‍പിച്ചത്....

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം: പരിഹാസ മറുപടിയുമായി ഇലോൺ മസ്ക്

0
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തതിന് പിന്നാലെ, പരിഹാസരൂപത്തിലുള്ള പ്രതികരണവുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും ടെസ്‌ല,...