Home യൂറോപ്പ് അയർലണ്ടിൽ മലയാളി നഴ്‌സ്‌ നിര്യാതയായി

അയർലണ്ടിൽ മലയാളി നഴ്‌സ്‌ നിര്യാതയായി

413
0

ഡബ്ലിൻ : ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ താമസിക്കുന്ന ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ നഴ്‌സ്‌ കോട്ടയം കാളികാവ് പി ജെ ഉലഹന്നാന്റെയും (റിട്ടയേർഡ് പ്രൊഫസർ) മേരിയുടെയും മകൾ ബിനുമോൾ പോളശ്ശേരി നിര്യാതയായി. കുറച്ചു കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ് : ബിനോയ് ജോസ്. മക്കൾ: എഡ്വിൻ, ഈതൻ , ഇവാ. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.

Previous articleസൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
Next articleസമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇന്ന് നോര്‍ത്താംപ്ടണില്‍ തുടക്കമാകും

LEAVE A REPLY