Home ഇന്ത്യ നവജീവന്‍ ട്രസ്റ്റിന്റെ 32-ാംമത് വാര്‍ഷികം | കേരളാവോയ്‌സിലും KVTV-യിലും തത്സമയം

നവജീവന്‍ ട്രസ്റ്റിന്റെ 32-ാംമത് വാര്‍ഷികം | കേരളാവോയ്‌സിലും KVTV-യിലും തത്സമയം

416
0

കോട്ടയം: നവജീവൻ ട്രസ്റ്റിന്റെ 32-ാം മത് വാർഷികം 2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച ഉച്ചയ്ക് 1.30 മുതൽ വൈകുന്നേരം 5.30 വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു 2 മണിക്ക് വി. കുർബാനയോടു കൂടി വാർഷികാഘോഷങ്ങൾ ആരംഭിക്കും. 3 മണിക്ക് പി. യു തോമസ് നവജീവൻ കാര്യണ്യ സന്ദേശം നൽകും. തുടർന്ന് ലൂയിസ് വെള്ളാനിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. 4 മണിക്ക് Br. സന്തോഷ് കരിമത്ര വചന പ്രഭാഷണം നടത്തും. തുടർന്ന് ആരാധന, സ്നേഹവിരുന്ന്. വാർഷികാഘോഷങ്ങൾ കേരളാവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും.

Previous article2023 ദുബായ് പെർഫോമിംഗ് ആർട്‌സ് പ്രോഗ്രാം ഓഗസ്റ്റ് 20ന്
Next articleരാജ്യം 77ാഴമത് സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ ; വാനോളം ഉയരട്ടെ രാജ്യ സ്നേഹം

Leave a Reply