കുറവിലങ്ങാട്: കാട്ടര്‍പതിയില്‍ ജോസിന്റെ ഭാര്യ ലീലാമ്മ ജോസഫ് (79) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (11.08.2023) ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍. പരേത വടയാര്‍ വെളളാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സജി മോന്‍ (ജോര്‍ജ്) UK, ടെസ്സി ബെന്നി. മരുമക്കള്‍: പരേതയായ മരിയ ജോര്‍ജ് പോളക്കാട്ടില്‍ പുലിക്കുട്ടിശ്ശേരി, ബെന്നി ജോണ്‍ കോബാപ്പളളില്‍ ഇളംകുളം.














