Home യൂറോപ്പ് ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ...

ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കും

263
0

പാരിസ് : ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് ലഭിക്കുന്നത്. ഇതിന് പകരം ഇനി അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുമെന്ന് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Previous articleഹോളിവുഡിനെ സ്തംഭിപ്പിച്ച്‌ അഭിനേതാക്കളുടെ സമരം ; 63 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പണിമുടക്ക്
Next articleകേളി കുടുംബസംഗമം ; രജിസ്‌ട്രേഷൻ ആരംഭിച്ചു

Leave a Reply