Home യൂറോപ്പ് യുകെയിൽ മഹാത്മാ ഗാന്ധി എന്ന സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നു

യുകെയിൽ മഹാത്മാ ഗാന്ധി എന്ന സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നു

362
0

സിനിമാ സംവിധായകനായ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഗാന്ധി – ചലച്ചിത്രം ഈമാസം 16ന് വൈകിട്ട് അഞ്ചു മണിയ്ക്ക് കേരളാ ഹൗസില്‍ പ്രദര്‍ശിപ്പിക്കുകയാണ്. തുടര്‍ന്ന് ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട് . പങ്കെടുക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും താല്‍പര്യമുള്ളവര്‍ക്ക് സ്വാഗതം. സ്ഥലത്തിന്റെ വിലാസം. MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, LONDON, E12 5AD കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07305402018 | 07930134340

Previous articleസൗത്തെന്‍ഡ് സ്മാഷേസിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈമാസം 15ന്
Next articleസൗദിയിൽ ഒരു വാരം നീളുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾ തുടങ്ങി

Leave a Reply