ഒഐസിസി – എന്‍ഐ കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം ബെല്‍ഫാസ്റ്റിലെ ഡണ്‍മെറി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഈമാസം 21ന് വൈകിട്ട് നാലു മണി മുതല്‍ ആറു മണി വരെയാണ് പരിപാടി നടക്കുക. ആലത്തൂർ എം പിയും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യാ ഹരിദാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ചെറിയാന്‍ സ്‌കറിയ : 07540267751
ഡോ. സനല്‍ പി ജോര്‍ജ്: 07425066511
അനില്‍ കവലയില്‍: 07832214768
സനു ജോണ്‍: 07540787962
ഡെറ്റി ആന്റണി: 07895548664













