Home യൂറോപ്പ് ICSC ഗാൽവേയ്ക്ക് പുതുനേതൃത്വം

ICSC ഗാൽവേയ്ക്ക് പുതുനേതൃത്വം

309
0

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യൻ കൾച്ചറൽ ആൻഡ് സ്‌പോർട്‌സ് കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇൻഡോ ഐറിഷ് ബന്ധങ്ങളുടെ മഹത്തായ നന്മയ്ക്കായി ഈ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

Previous articleകുവൈറ്റിലെ മലയാളി നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു
Next article‘കാരശേരി മാഷിനോട് സംസാരിക്കാം’ ലിവർപൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply