പ്രസിദ്ധ അധ്യാപകനും ,എഴുത്തുകാരനും ,ചിന്തകനും T V ,ഡിബേറ്ററും , പ്രഭാഷകനുമായ M N കാരശേരി മാർച്ചു പതിമൂന്നാം തിയതി( 13/3/ 2023 ) ലിവർപൂൾ മലയാളികളുമായി സംവദിക്കുന്നു. കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടിയിൽ സംവദിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും, ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. പതിമൂന്നാം തിയതി രാവിലെ മാഞ്ചസ്റ്ററിൽ എത്തുന്ന മാഷിനെ സ്വികരിച്ചു ലിവർപൂളിൽ എത്തിക്കും. വൈകുന്നേരം 5 മണിക്കാണ് ലിവർപൂളിൽ പരിപാടി നടക്കുന്നത്. മാർച്ച് 13 വൈകുന്നേരം 5 മണിക്ക് ഹോട്ടൽ അക്ഷയിൽ ആരംഭിക്കുന്ന പരിപാടി 9 മണിവരെ തുടരും കാരശേരി മാഷുമായി നേരിട്ടു സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂൾ പബ്ലിക് ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തമ്പി ജോസ് 07576983141
ലാലു തോമസ് 07872612685
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ജോയ് ആഗസ്തി 07979188391
ബിജു ജോർജ് 07886247099
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
.286 Kensington ,Liverpool .L72RN.














