Home ഗൾഫ് കുവൈറ്റിലെ മലയാളി നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു

കുവൈറ്റിലെ മലയാളി നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു

327
0

കുവൈത്ത്‌ സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ NBK ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ്, അശ്വതി ദിലീപ് (41) അന്തരിച്ചു . ക്യാൻസർ രോ​ഗബാധിതയായി ചികിത്സയിലായിരിക്കെ ഇന്നലെ 05.03.2023 രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി, കുമ്മണ്ണൂർ കറ്റുവീട്ടില്‍ പുത്തൻവീട് (മെഴുവേലിൽ) ദിലീപിൻ്റെ ഭാര്യയാണ്. മക്കള്‍- അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി കുവൈറ്റിൻ്റെ വനിതാവേദിയുടെ സജീവ പ്രവർത്തകയും, ഹസ്സാവി നോർത്ത് യൂണിറ്റ് ഭാരവാഹിയുമായിരുന്നു അശ്വതി ദിലീപ്.

Previous articleമലബാറിൽ നിന്നുള്ള ബിസിനസ് ക്ലാസ്സോട് കൂടിയുള്ള ഏക യു എ ഇ വിമാനം സർവീസ് അവസാനിപ്പിക്കുന്നു ; പ്രതിഷേധവുമായി പ്രവാസിസമൂഹം
Next articleICSC ഗാൽവേയ്ക്ക് പുതുനേതൃത്വം

Leave a Reply