Home ഗൾഫ് ഉ​മ്മ​ൻ ചാ​ണ്ടി ച​ര​മ​വാ​ർ​ഷി​കം: മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

ഉ​മ്മ​ൻ ചാ​ണ്ടി ച​ര​മ​വാ​ർ​ഷി​കം: മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

66
0

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗും ബ​ദ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി വെ​ള്ളി​യാ​ഴ്ച (ജൂ​ൺ 26) ബ​ദ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഫ​ർ​വാ​നി​യ ബ്രാ​ഞ്ചി​ൽ വ​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് പ​ബ്ലി​ക് മീ​റ്റിം​ഗ് ന​ട​ക്കും. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സാ​ന്നി​ധ്യ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ഷോ​ബി​ൻ സ​ണ്ണി (പ്ര​സി​ഡ​ന്‍റ്), അ​രു​ൺ ച​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ്), വി​പി​ൻ മ​ങ്ങാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ്) എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Previous articleജ​ര്‍​മ​നി ഇ​ള​ക്കി​മ​റി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ വ​രു​ന്നു ; ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ നൈ​റ്റ് ഷോ
Next articleതി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​യ​ടി; കൗ​ണ്‍​സി​ല​ര്‍​ക്ക് പ​രി​ക്ക്

Leave a Reply