Home ഗൾഫ് ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ കുവൈത്ത് പ്രധാനമന്ത്രിയായി അമീര്‍ നിയമിച്ചു

ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ കുവൈത്ത് പ്രധാനമന്ത്രിയായി അമീര്‍ നിയമിച്ചു

301
0

കുവൈറ്റ്‌സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഉത്തരവ് ഉടന്‍ നടപ്പാക്കാനും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദിനോട് ആവശ്യപ്പെട്ടതായി അമീരി ദിവാന്‍ പ്രസ്താവനയില്‍ അറിയിച്ചു. അമീരീ ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്‌മദ് നവാഫ് അല്‍-അഹമ്മിനെ നിയമിച്ച വിരവം ദേശീയ അസംബ്ലിയെ അറിയിക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Previous articleബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലം ചെയ്തു
Next articleലോക കേരളസഭ റീജിയണൽ സമ്മേളനത്തിനു ഫോമാ പിന്തുണ പ്രഖ്യാപിച്ചു ; സമ്മേളനം ജൂണിൽ ന്യു യോർക്കിൽ

Leave a Reply