Home ഓഷിയാന ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 90 പേ​ർ മ​രി​ച്ചു

ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 90 പേ​ർ മ​രി​ച്ചു

47
0

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലെ സ്ഫോ​ട​ന​ത്തി​ൽ 90 പേ​ർ മ​രി​ച്ചു. ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ക്വി​ൻ​യു​വാ​ൻ കൗ​ണ്ടി​യി​ലെ ലി​യു​ഷെ​ന്യൂ ക​ൽ​ക്ക​രി ഖ​നി​യി​ലാ​ണ് വാ​ത​ക സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ 247 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഖ​നി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് നി​ർ​ദേ​ശി​ച്ചു. ഖ​നി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ക​ന്പി​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Previous articleഇ​നി ക​ളി മാ​റും; ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​രു​ന്നു
Next articleമു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

Leave a Reply