Home ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂൾ ഫീസ് കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂൾ ഫീസ് കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ

98
0

മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. സാമ്പത്തിക പ്രയാസം അനുഭവിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്കു അഡ്മിഷൻ ഫീസ് ഉൾപ്പടെ ഒരു വർഷത്തെ സ്കൂൾ ഫീസും ആണ് നൽകിയത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ട്രഷർ ശ്രി മെൽവിൻ തോമസ് കൈമാറിയ തുക കോ -കോർഡിനേറ്റർ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.

Previous articleസൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം; 12 വയസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു
Next articleനോർത്തേൺ അയർലണ്ടിൽ പോലീസ് സ്റ്റേഷന് സമീപം ബോംബ് സ്ഫോടനം; സ്ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിച്ചു.

Leave a Reply