Home അമേരിക്ക സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം മാറ്റിവെച്ചു.

സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം മാറ്റിവെച്ചു.

101
0

ന്യൂയോര്‍ക് : ജനുവരി 25 ഞായറാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ശനിയാഴ്ച മുതല്‍ ഉണ്ടാകുമെന്നു കാലാവസ്ഥ വിദഗ്ധര്‍ പ്രവചിച്ചിട്ടുള്ള അതിതീവ്രമായ മഞ്ഞു വീഴ്ച മൂലം മാറ്റിവെച്ചു എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് , വാര്‍ഷിക കണക്കു എന്നിവ അവതരിപ്പിക്കുക, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്നിവയായിരുന്നു മുഖ്യ. അജണ്ട. ജനുവരി 31. ശനിയാഴ്ച ആണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. 130 പാര്‍ക്ക്അവെന്യൂവിലുള്ള (ST. MARYS CHURCH AUDITORIYAM ) വൈകുന്നേരം 4 മണിക്ക് യോഗം ആരംഭിക്കും.

സെക്രട്ടറി : അലക്‌സ് തോമസ്

Previous articleഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് രണ്ടാം തവണയും ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
Next articleകെ.എച്ച്.എന്‍.എ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റായി ശ്രീജിത്ത് കോമത്ത്

Leave a Reply