കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വ ഇന്ന് ജഹ്റ ഗവര്‍ണര്‍ നാസര്‍ എഫ്.എം അല്‍ ഹജ്റഫിനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസം, മെഡിക്കല്‍, ആരോഗ്യ സംരക്ഷണം, പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് സ്ഥാനപതി അദ്ദേഹത്തെ ധരിപ്പിച്ചു.













