Home ഇന്ത്യ ചെങ്കോട്ട സ്ഫോടനം ചാവേർ ആക്രമണം ; സ്ഥിരീകരിച്ച് ദില്ലി പൊലീസ്

ചെങ്കോട്ട സ്ഫോടനം ചാവേർ ആക്രമണം ; സ്ഥിരീകരിച്ച് ദില്ലി പൊലീസ്

127
0

ന്യൂഡൽഹി : ദില്ലി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ചാവേർ ആക്രമണമായിരുന്നു എന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ് ഇപ്പോൾ. ചെങ്കോട്ട സ്ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുത്തു, ചാവേർ ആക്രമണ സാധ്യത സംശയിക്കുന്നു; ഡ്രൈവറെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ദില്ലി സ്ഫോടനം: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ദൃക്സാക്ഷി ; കാറിനുള്ളിൽ ഒന്നിലധികം പേർ, മരണസംഖ്യ ഉയരുന്നു ഫരീദാബാദിലെ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികാരമായി പദ്ധതിയിട്ട ആക്രമണമാണിതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്.

Previous articleപരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ; ഗോൾഡ് കോസ്റ്റിലെ പെരുന്നാളിന് കൊടിയിറങ്ങി
Next articleട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളദിനാഘോഷം ഗംഭീരമായി

Leave a Reply