Home ഓഷിയാന അങ്കമാലി അയൽക്കൂട്ടം വാർഷികാഘോഷം സംഘടിപ്പിച്ചു

അങ്കമാലി അയൽക്കൂട്ടം വാർഷികാഘോഷം സംഘടിപ്പിച്ചു

121
0

ബ്രിസ്ബേൻ : അങ്കമാലി അയൽക്കൂട്ടം വാർഷികാഘോഷം സംഘടിപ്പിച്ചു. മുഖ്യ അതിഥിയായി റോജി എം. ജോൺ എംഎൽഎ പങ്കെടുത്തു. വിദേശത്തും മലയാളി ഐക്യവും സംസ്‌കാര പാരമ്പര്യവും നിലനിർത്തുന്ന അങ്കമാലി അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ റോജി എം. ജോൺ പ്രശംസിച്ചു. ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ജെയിംസ് മാർട്ടിനും, ലോഗൻ സിറ്റി കൗൺസിൽ മേയർ ജോൺ റവനും എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്പോൺസർമാരെയും സന്നദ്ധപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് സാജു പോൾ സ്വാഗതവും സെക്രട്ടറി ജോബിൻ നന്ദിയും പറഞ്ഞു.

Previous articleഗോൾഡ് കോസ്റ്റിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു
Next articleഡാലസിൽ ലാന കൺവെൻഷനിൽ ശനിയാഴ്ച കേരളപ്പിറവി ആഘോഷം ; സുനിൽ പി. ഇളയിടം മുഖ്യാതിഥി

Leave a Reply