Home ഇന്ത്യ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു , 87.33 ശതമാനം വിജയം ; വെബ്‌സൈറ്റുകളില്‍ അറിയാം

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു , 87.33 ശതമാനം വിജയം ; വെബ്‌സൈറ്റുകളില്‍ അറിയാം

236
0

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം.results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.

Previous articleകന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു ; നാലു മരണം ; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്
Next articleതാനൂര്‍ ബോട്ട് അപകടം ; മാനേജരടക്കം നാല് പേര്‍ പിടിയില്‍

Leave a Reply