Home ഗൾഫ് നേഴ്സസ്‌ ഡേ സ്നേഹവിരുന്നും യാത്രയയപ്പും

നേഴ്സസ്‌ ഡേ സ്നേഹവിരുന്നും യാത്രയയപ്പും

257
0

കുവൈറ്റ്‌ : കേരളൈറ്റ്സ്‌ മെഡികൽ ഫോറം – കെഎംഎഫ്‌ കുവൈറ്റ്‌ മെയ്‌ 12 വെള്ളിയാഴ്ച വൈകിട്ട്‌ 5 മണി മുതൽ അബ്ബാസിയ കലാ സെന്ററിൽ വെച്ച്‌ നഴ്സസ് ഡേ സ്നേഹവിരുന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന കെ എം എഫ്‌ കേന്ദ്രക്കമ്മറ്റി അംഗം ഉണ്ണികൃഷ്ണൻ കെആറിന് യാത്രയയപ്പും സംഘടിപ്പിക്കുന്നു.

Previous articleഷാർജയിലെ ബോട്ടപകടം ; ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു
Next articleകല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

Leave a Reply