Home ഗൾഫ് കെസിഎ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

കെസിഎ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

198
0

മനാമ : കേരള കാത്തലിക് അസോസിയേഷന്‍ ‘ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് 2025’ നു മെയ് 9 ന് തുടക്കം കുറിക്കും. സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്‌സണ്‍ വര്‍ഗീസ്, ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ റോയ് ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ അബ്ദുള്‍ റഷീദ് (പാന്‍ ഏഷ്യ), റോയ് സി ആന്റണി, കോര്‍ഡിനേറ്റര്‍ റെയ്‌സണ്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ജോബി ജോര്‍ജ്ജ്, സിജി ഫിലിപ്പ്, അനൂപ്, ജയകുമാര്‍, വിനോദ് ഡാനിയല്‍ എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.

Previous articleപെട്രോള്‍, ഡീസല്‍,സിഎന്‍ജി വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി
Next articleബോസ്റ്റൺ സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്‌ട്രേഷന് തുടക്കമായി

Leave a Reply