മാറുന്ന ലോകത്ത് മനുഷ്യൻ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ വേറിട്ടൊരു ആഘോഷവുമായെത്തുകയാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി. സ്നേഹവും സാഹോദര്യവും ഐക്യവും വിളിച്ചോതുന്ന ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ LKC യൂണിറ്റി ഫെസ്റ്റിവൽ-25 എന്ന പേരിൽ എപ്രിൽ 26 ന് സംഘടിപ്പിക്കുന്നു. ജാതി മത ചിന്തകൾക്കതീതമായി കഴിഞ്ഞ 20 വർഷം നമ്മുടെ കമ്മ്യൂണിറ്റിയുടെ ഭാഗമായി സഞ്ചരിക്കുന്നവർക്കും ഒപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്കും ഈ ആഘോഷത്തിൽ അണിചേരാം.. പ്രവേശനം തികച്ചും സൗജന്യം.
Home യൂറോപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ LKC യൂണിറ്റി ഫെസ്റ്റിവൽ-25 എപ്രിൽ 26...













