വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന അയർലണ്ടിലെ എറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ സൗത്ത് ഈസ്റ്റ് കർണിവെല്ലിന്റെ ഒരുക്കങ്ങൾക് ഔദ്യോഗികമായി തിരി തെളിയുകയാണ്. ടവർ ഹോട്ടലിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വാട്ടർഫോർഡ് സിറ്റി കൗൺസിലർ ഇമൻ ക്വിൺലെൻ സൗത്ത് ഈസ്റ്റ് കാർണിവെല്ലിന്റെ ആദ്യത്തെ പോസ്റ്റർ പ്രകാശനം ചെയ്തു. ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെയാണ് സൗത്ത് ഈസ്റ്റ് കാർണിവൽ അരങ്ങേറുന്നത്. ഈ വർഷം ഒത്തിരിയേറെ പ്രത്യേകതകളുമായാണ് സൗത്ത് ഈസ്റ്റ് കാർണിവൽ നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
Home യൂറോപ്പ് വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന സൗത്ത് ഈസ്റ്റ് കർണിവെൽ ജൂലൈ 26...













