ചെന്നൈ : അമേരിക്കയിലെ തമിഴ് പ്രവാസികൾ നടത്തിയ പ്രതിഷേധത്തിന്റെ വാർത്താ റിപ്പോർട്ടും വീഡിയോയും പങ്കിട്ട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എംകെ സ്റ്റാലിൻ
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 പാലിക്കാനും ത്രിഭാഷാ നയം സ്വീകരിക്കാനും തമിഴ്‌നാടിനെ നിർബന്ധിക്കാൻ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം. ഇതിനെതിരെ ‘വാഴ്ഗ തമിഴ്’ എന്ന ഹാഷ്‌ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഡിഎംകെ നേതാക്കളും സഖ്യകക്ഷികളും ബിജെപിയ്ക്കെതിരെ രൂക്ഷമായ വാക്കുതർക്കമാണ് നടക്കുന്നത്. പിഎംകെ അടക്കമുള്ള സഖ്യ കക്ഷികൾ ത്രിഭാഷാ നയത്തെയും എൻഇപിയെയും തളളി പറഞ്ഞത് ബി ജെ പിയെ കൂടുതൽ ഒറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാർ NEP യുടെ പേരിൽ തമിഴരെ “ഭീഷണിപ്പെടുത്തുന്നത്” അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Home ഇന്ത്യ ത്രിഭാഷാ നയത്തിനെതിരെ ഹാഷ്‌ടാഗ് ക്യാമ്പയിനുമായി പ്രവാസി തമിഴ് സമൂഹം ; വീഡിയോ പങ്ക് വച്ച് എം...













