Home ഗൾഫ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ അബ്ബാസിയ മേഖല കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ അബ്ബാസിയ മേഖല കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

189
0

കുവൈറ്റ്‌ സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ അബ്ബാസിയ മേഖല കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു ഒഐസിസി (യുകെ) പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ മാർച്ച്‌ 15 മുതലാണ് ടൂർണമെന്റ് നടക്കുക.

പങ്കെടുക്കാൻ താല്പര്യമുള്ളവർ അവസാന തീയതി ആയ മാർച്ച്‌ 10നകം 97263369, 55212026 എന്നീ നമ്പറുകളിലൊന്നിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Previous articleക്രിസ്റ്റൽ ജൂബിലി നിറവിൽ ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക
Next articleവേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സിന്റെ പതിനഞ്ചാം വാര്‍ഷികയോഗം മാര്‍ച്ച് 2ന്

Leave a Reply