Home യൂറോപ്പ് കൈരളി യുകെ സംഗീത നൃത്തസന്ധ്യ മാർച്ച്‌ 22ന് സതാംപ്ടണിൽ

കൈരളി യുകെ സംഗീത നൃത്തസന്ധ്യ മാർച്ച്‌ 22ന് സതാംപ്ടണിൽ

165
0

സതാംപ്ടൺ : കൈരളി യുകെയുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ സതാംപ്ടൺ വിക്ക്ഹാം കമ്യൂണിറ്റി സെന്റർ (Wickham Community Center) ഹാളിൽ വെച്ച് മാർച്ച്‌ 22 ന് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200ൽ പരം കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന പരിപാടികൾ നടക്കും. ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

Previous articleജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി യാമ്പു പുഷ്പമേള യാത്ര സംഘടിപ്പിച്ചു.
Next articleപെൻസിൽവാനിയയിൽ ട്രെയിനിൽ വൻ തീപിടുത്തം ; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

Leave a Reply