Home ഗൾഫ് പ്രതിഭ റിഫ മേഖല സർഗോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്ലറ്റിക്‌ മത്സരങ്ങൾ സമാപിച്ചു

പ്രതിഭ റിഫ മേഖല സർഗോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്ലറ്റിക്‌ മത്സരങ്ങൾ സമാപിച്ചു

228
0

പ്രതിഭ റിഫ മേഖല നടത്തുന്ന സർഗോത്സവം 2023 ന്റെ ഭാഗമായി അത്ലറ്റിക്‌ മത്സരങ്ങൾ നടന്നു. ഈസ്റ്റ് റിഫ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ റിഫ മേഖലയിലുള്ള 7 യൂണിറ്റുകളിൽ നിന്നുമുള്ള കുട്ടികളും,വനിതകളും ഉൾപ്പെടെ ഇരുന്നൂറിൽ പരം അംഗങ്ങൾ മത്സര പരിപാടികളിൽ പങ്കെടുത്തു. മത്സരങ്ങൾ നീന ഗിരീഷ് നിയന്ത്രിച്ചു . മെയ് 5 ന് റിഫ ഇന്ത്യൻ സ്കൂൾ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നിരവധി കലാ പരിപാടികളോടെ സർഗോത്സവത്തിനു സമാപനം കുറിക്കും.

Previous articleഈദ് ദിനം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
Next articleകല കുവൈറ്റ്, ‌അബുഹലീഫ മേഖലയിൽ, 3A സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Leave a Reply