Home ഗൾഫ് ദേശീയദിനം ; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു ; നാല് ദിവസം തുടര്‍ച്ചയായ ഒഴിവ്

ദേശീയദിനം ; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു ; നാല് ദിവസം തുടര്‍ച്ചയായ ഒഴിവ്

203
0

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വര​വേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.

Previous articleവിസ്താരയുടെ അവസാന സർവീസ് ഇന്ന് പറന്നിറങ്ങും ; ഇനി എയർ ഇന്ത്യ മാത്രം
Next article‘പൊന്നമ്മ സ്മാരക വേദി’യിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളം-ദിനോത്സവം ആഘോഷിച്ചു

Leave a Reply