Home ഓഷിയാന ഓസ്ട്രേലിയയിൽ ശരീരസൗന്ദര്യ മത്സരത്തിൽ താരമായി തൃശൂർ സ്വദേശി വിബി ചന്ദ്രൻ

ഓസ്ട്രേലിയയിൽ ശരീരസൗന്ദര്യ മത്സരത്തിൽ താരമായി തൃശൂർ സ്വദേശി വിബി ചന്ദ്രൻ

235
0

മെൽബൺ : ഓസ്ട്രേലിയയിൽ നടന്ന ദേശീയ ശരീരസൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മെൽബൺ മലയാളിയായ വിബി ചന്ദ്രൻ. ദേശീയ ശരീരസൗന്ദര്യ മത്സരത്തിൽ 40 വയസ്സ് പിന്നിട്ടവരുടെ വിഭാഗത്തിൽ ഒരു സ്വർണവും രണ്ട് വെള്ളി മെഡലുകളും വിബി ചന്ദ്രൻ കരസ്ഥമാക്കിയിട്ടുണ്ട്. തൃശൂർ സ്വദേശിയാണ് വിബി ചന്ദ്രൻ മെൻസ് ഫിസിക് വിഭാഗത്തിലായിരുന്നു മത്സരം. ഈ വിഭാഗത്തിൽ വിജയം നേടുന്ന ആദ്യ മലയാളിയാണ് വിബി.

Previous articleവേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് -ചാമ്പ്യന്മാർ
Next articleകേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം സംഘടിപ്പിച്ചു

Leave a Reply