കുറുമുളളൂര്‍: ലയൺസ് ക്ലബ്ബിന്റെയും, അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിന്റെയും സഹകരണത്തോടുകൂടി അധ്യാപക ആദരവും, ഭിന്നശേഷിക്കാരായ വാർഡിൽ ഉള്ള കുട്ടികളുടെ മാതാപിതാക്കളെ ആദരിക്കലും നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങില്‍ വാർഡ് അംഗമായ സിജു മാത്യു ഉദിച്ചുമുകളിൽ ഓടക്കുഴൽ വായിച്ചു.
















