Home ഓഷിയാന സിഡ്‌നി മലയാളി അസോസിയേഷന് നവനേതൃത്വം

സിഡ്‌നി മലയാളി അസോസിയേഷന് നവനേതൃത്വം

265
0

1976 ൽ രൂപംകൊണ്ട സിഡ്‌നി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ജൂലൈ 27 നു കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. സന്തോഷ് പുത്തൻ (പ്രസിഡന്റ് ) ലളിത പോൾ (വൈസ് പ്രസിഡന്റ് ) അവനീശ് പണിക്കർ (ജനറൽ സിക്രട്ടറി ) സംഗീത കാർത്തികേയൻ (ജോയിന്റ് സിക്രട്ടറി ) നന്ദ വടക്കേപ്പാട്ട് (ട്രഷറർ ) ടോമി വര്ഗീസ് മംഗലത്തിൽ (ജോയിന്റ് ട്രെഷറർ ) ജേക്കബ് തോമസ് ,ജയകുമാർ സദാനന്ദ ,തോമസ് കുരുവിള,ജയന്തി മുരളി ,ജെയിംസ് ചാക്കോ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരാണ് സംഘടനയെ ഇനി രണ്ടു വർഷത്തേക്ക് നയിക്കുക .

Previous articleകാര്‍ലോ അക്കൂത്തിസിനെ കുറിച്ച് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്ക് പുതിയ ഗ്രന്ഥവുമായി ഫാ. ഡോ. ജോണ്‍ പുതുവ
Next articleബെംഗളൂരുവിലേക്ക് വന്ദേഭാരത്; ജൂലൈ 31 മുതല്‍ സര്‍വീസ് ആരംഭിക്കും

Leave a Reply