Home ഗൾഫ് രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരം ; രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരം ; രചനകൾ ക്ഷണിച്ചു

266
0

ദുബായ് : രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിനായ് അയക്കേണ്ടത്. രചനകൾ എഴുതിയ പേപ്പറിൽ ഒരു കാരണവശാലും പേരും മറ്റ് വിവരങ്ങളും എഴുതരുത്. മതപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള ഇതിവൃത്തങ്ങൾ പാടില്ല. അയക്കുന്ന കൃതികൾ മെഹഫിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്. 2024 ജൂലൈ 30 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് Mob:+971505490334(whatsapp )8281813598(whatsapp )

Previous articleവയനാട്ടുകാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹനിര്‍ഭരമായ കത്ത് ; പ്രതിസന്ധി സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തിയ നിങ്ങള്‍ക്ക് നന്ദി
Next articleമലയാളി നേഴ്‌സ് അയർലൻഡിൽ അന്തരിച്ചു

Leave a Reply