ഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്.
മക്കൾ : ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബംഗ ളൂരു), അഡ്വ. ജോർജ് വർഗീസ് (ഡാളസ്). മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പു ഷ്പ കാപ്പൻ(കോട്ടയം), ഡോ ജ യ്സി ജോർജ് (ഡാളസ്). സഹോദരി : പരേതയായ പ്രൊ : ഓമന അലക്സാണ്ടർ
സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു അഡ്വ. ജോർജ് വർഗീസ് (ഡാളസ്).1469 688 2065,214 809 5490














