Home ഗൾഫ് ഇന്നസെന്റിന്റെ മരണം വലിയ നഷ്ടം ; ഓർമ

ഇന്നസെന്റിന്റെ മരണം വലിയ നഷ്ടം ; ഓർമ

274
0

അൽ ഐൻ : അഞ്ച് പതിറ്റാണ്ടായി മലയാളം സിനിമയിൽ നിറഞ്ഞുനിന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ ഓർമ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലയാള സിനിമയിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. സിനിമാമേഖലക്കും പൊതുരംഗത്തിനും അദ്ദേഹത്തിന്റെ മരണം തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഓർമാ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

Previous articleഅഡ്വ. ജോൺ തോമസിന് യാത്രയയപ്പ് നൽകി
Next articleഓള്‍ ഓസ്‌ട്രേലിയ പൂമ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Leave a Reply