Home ഇന്ത്യ യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം കുറ്റ വിചാരണ സദസ്സ് സംഘടിപ്പിച്ചു.

യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം കുറ്റ വിചാരണ സദസ്സ് സംഘടിപ്പിച്ചു.

438
0

കുറവിലങ്ങാട്: യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 ചൊവ്വാഴ്ച വൈകുന്നേരം കുറവിലങ്ങാട് പ്രൈവറ്റ് ബസ്റ്റാന്റ് മൈതാനിയില്‍ വച്ച് കുറ്റ വിചാരണ സദസ്സ് സംഘടിപ്പിച്ചു. കടുത്തുരുത്തി എം.എല്‍.എ അഡ്വ മോന്‍സ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സദസ്സിന്റെ ഉദ്ഘാടനം മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തില എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ സദസ്സില്‍ പങ്കെടുത്തു പ്രസംഗിച്ചു.

Previous articleക്രിസ്മസ് ഗാനശുശ്രൂഷ “ബെതല്ഹേം നാദം’ ശനിയാഴ്ച
Next articleപാറമ്പുഴ: നെടിയപ്പള്ളി എന്‍.ജെ മാത്യു (ജോയി) | Live Funeral Telecast Available

Leave a Reply