പാറമ്പുഴ: നെടിയപ്പള്ളി എന്‍.ജെ മാത്യു (ജോയി-71) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (20.12.2023) രാവിലെ 11.30 ന് പാറമ്പുഴ ബേത്‌ലഹേം പളളിയില്‍. ഭാര്യ: സൂസമ്മ മാത്യു കാട്ടാശേരി. മക്കൾ: സിജോ മാത്യു, സിജു മാത്യു (South Indian Bank കഞ്ഞിക്കുഴി), സിജിമോൾ മാത്യു (കുവൈറ്റ്). മരുമക്കൾ: റെനോ K. J.കാഞ്ഞിരത്തിങ്കൽ, നീതു മാണി ഇടുപ്പറമ്പിൽ.














