Home ഗൾഫ് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

42
0

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് ടീ​മാ​യ കെ​പി​എ ട​സ്കേ​ഴ്സി​ന്‍റെ പു​തി​യ ലോ​ഗോ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം പ്ര​കാ​ശ​നം ചെ​യ്തു. കെ​പി​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി​യും ക്രി​ക്ക​റ്റ് ടീം ​കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ വി.എം. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ സി​ദ്ദീഖ് ഷാ​ൻ, സി​സി അം​ഗ​വും ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നു​മാ​യ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ, സി​സി അം​ഗം പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ ഷാ​ൻ അ​ഷ്‌​റ​ഫ്‌, മ​റ്റു ടീ​മ​ങ്ങ​ൾ എ​ന്നി​വ​ർ പങ്കെടുത്തു. ബ​ഹ്‌​റി​നി​ലെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ത്തുവ​രു​ന്ന ട​സ്കേ​ഴ്സ് നി​ര​വ​ധി വി​ജ​യ​ങ്ങ​ളും ട്രോ​ഫി​ക​ളും ഇ​തി​നോ​ട​കം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Previous articleഎ​സ്ബി – അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം “ഓ​ർ​മ​പ്പൂ​ക്ക​ളം’ അ​ജ്മാ​നി​ൽ ഞാ​യ​റാ​ഴ്ച
Next articleറിയാദിൽ ശക്തമായ സ്ഫോടനം

Leave a Reply